ബ്ലീച്ചിങ് ഏജന്റ് ആയി ഉപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തം ഏതാണ്?Aഹൈഡ്രജൻ ഡയോക്സൈഡ്Bഹൈഡ്രജൻ പെറോക്സൈഡ്Cഡ്യൂട്ടീരിയം ഓക്സൈഡ്Dഇവയൊന്നുമല്ലAnswer: B. ഹൈഡ്രജൻ പെറോക്സൈഡ്Read Explanation:ബ്ലീച്ചിങ് ഏജന്റ് ആയി ഉപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തം - ഹൈഡ്രജൻ പെറോക്സൈഡ്(H2O2)Open explanation in App