Question:
ബഹിരാകാശത്ത് ജീവൻ നിലനിന്നിരുന്നു, അത് ഛിന്നഗ്രഹങ്ങൾ, ഉൽക്കകൾ, വാൽനക്ഷത്രങ്ങൾ എന്നിവയുടെ സഹായത്തോടെ ഭൂമിയിലേക്ക് വന്നു എന്ന് പ്രസ്താവിക്കുനത്?
Aപാൻസ്പെർമിയ ഹൈപ്പോതെസിസ്
Bമഹാവിസ്ഫോടന സിദ്ധാന്തം
Cനൈസർഗിക ജനന സിദ്ധാന്തം
Dഇവയെതുമല്ല
Answer:
A. പാൻസ്പെർമിയ ഹൈപ്പോതെസിസ്
Explanation:
പാൻസ്പെർമിയ ഹൈപ്പോതെസിസ്
- ജീവൻ ഭൂമിയിൽ ഉൽഭവിച്ചതല്ല, മറിച്ച് ബഹിരാകാശ വസ്തുക്കളിൽ നിന്നാണ് എന്ന് പ്രസ്താവിക്കുന്ന അനുമാനം
- ഇത് പ്രകാരം ബഹിരാകാശത്ത് ജീവൻ നിലനിന്നിരുന്നു, അത് ഛിന്നഗ്രഹങ്ങൾ, ഉൽക്കകൾ, വാൽനക്ഷത്രങ്ങൾ എന്നിവയുടെ സഹായത്തോടെ ഭൂമിയിലേക്ക് വന്നു
- കെൽവിൻ, റിക്ടർ, ഹെൽംഹോൾട്ട്സ്, അർഹേനിയസ് എന്നിവരായിരുന്നു ഇതിന്റെ വക്താക്കൾ