App Logo

No.1 PSC Learning App

1M+ Downloads

പത്ത് സിദ്ധാന്തങ്ങൾ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aആര്യസമാജം

Bദേവസമാജ്

Cപ്രാത്ഥനാ സമാജം

Dസത്യശോധക് സമാജ്

Answer:

A. ആര്യസമാജം

Read Explanation:

ആര്യസമാജത്തിൻ്റെ സ്ഥാപകൻ - ദയാനന്ദ സരസ്വതി


Related Questions:

സമത്വസമാജം എന്ന സംഘടന സ്ഥാപിച്ചത് ?

Which institution is related with Sir William Johns?

"പശ്ചിമ ബംഗാളും പൂർവ്വ ബംഗാളും ഒരു ഹൃദയത്തിന്റെ രണ്ട് അറകളാണ്" എന്ന് പറഞ്ഞ സാഹിത്യകാരൻ ?

പൂനെയിൽ ഹർഗൂസൺ കോളേജ് സ്ഥാപിച്ചത്?

സ്വാമി വിവേകാനന്ദൻ ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം?