Question:

2023 ഏപ്രിലിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സഞ്ചരിച്ച ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം ഏതാണ് ?

Aപിസി - 7 പിലാറ്റസ്

BLCA തേജസ്

Cസുഖോയ് 30 MKI

DC130 J - ഹെർക്കുലീസ്

Answer:

C. സുഖോയ് 30 MKI


Related Questions:

ജി 20 സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികൾ ആകർഷിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി ഏതാണ് ?

ഇന്ത്യയിലെ ആദ്യത്തെ നദീതട സംയോജന പദ്ധതിയായ കെൻ-ബെത്വ പദ്ധതിയുടെ ഗുണഭോക്താക്കളായ സംസ്ഥാനങ്ങൾ ?

കൊറോണ ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ തപാൽ സേവനങ്ങൾ മുടങ്ങാതിരിക്കാനായി തപാൽ വകുപ്പ് ആരംഭിച്ച പദ്ധതി ?

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ?

കേന്ദ്ര ലളിതകല അക്കാദമി അധ്യക്ഷനായി ചുമതലയേറ്റത് ആരാണ് ?