Question:

2024 ൽ നടക്കുന്ന പാരിസ് ഒളിമ്പിക്സിൻ്റെ മുന്നോടിയായി നടക്കുന്ന ദീപശിഖാ പ്രയാണത്തിൽ ദീപശിഖ വഹിക്കാൻ അവസരം ലഭിച്ച ഇന്ത്യൻ താരം ആര് ?

Aനീരജ് ചോപ്ര

Bപി വി സിന്ധു

Cമേരി കോം

Dഅഭിനവ് ബിന്ദ്ര

Answer:

D. അഭിനവ് ബിന്ദ്ര

Explanation:

• ഇന്ത്യയുടെ പ്രശസ്ത ഷൂട്ടിംഗ് താരം ആണ് അഭിനവ് ബിന്ദ്ര • ഇന്ത്യയുടെ ആദ്യത്തെ ഒളിമ്പിക്സ് വ്യക്തിഗത സ്വർണ്ണമെഡൽ ജേതാവ് • അഭിനവ് ബിന്ദ്ര സ്വർണ്ണ മെഡൽ നേടിയ ഒളിമ്പിക്സ് - ബെയ്ജിങ് (2008) • 10 മീറ്റർ എയർ റൈഫിൾസ് വിഭാഗത്തിൽ ആണ് സ്വർണ്ണം നേടിയത്


Related Questions:

ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഫുടബോളിൽ ഒരു ടീമിൻ്റെ മുഖ്യ പരിശീലകനായ ആദ്യ മലയാളി ?

2024 പാരീസ് ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ഷൂട്ടിങ്ങിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ആര് ?

ഒളിമ്പിക്‌സിൻ്റെ ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വഹിക്കുന്ന വനിതാ താരം ?

അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ ടെന്നീസ് താരം ?

2024 പാരീസ് ഒളിമ്പിക്സിൽ മത്സരിക്കുന്ന ഇന്ത്യയുടെ അത്‌ലറ്റിക് ടീമിനെ നയിക്കുന്നത് ?