Question:

അന്താരഷ്ട്ര വുഷു ഫെഡറേഷൻ നൽകുന്ന 2023 ലെ വനിതാ അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്‌കാരം (വുഷു സാൻഡ വിഭാഗം) നേടിയ ഇന്ത്യൻ താരം ആര് ?

Aഗീതാഞ്ജലി

Bസപ്‌ന ദേവി

Cപൂജ ഖാദിയൻ

Dറോഷ്‌ബിന ദേവി

Answer:

D. റോഷ്‌ബിന ദേവി

Explanation:

• ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ വുഷു 60 കിലോഗ്രാം വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ താരം • വുഷു സാൻഡ വിഭാഗത്തിലെ പുരുഷ അത്‌ലറ്റ് ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്തത് - ബെൻബെദ്ര യോൻ (ഫ്രാൻസ്)


Related Questions:

ഫുട്ബോൾ പ്ലേയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ "പ്ലെയർ ഓഫ് ദ ഇയർ അവാർഡ് 2019-20" ലഭിച്ചതാർക്ക് ?

2023 ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ കപ്പിന്റെ വേദി ?

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 500 വിക്കറ്റ് നേടിയ ഇന്ത്യൻ താരം ആര് ?

പാരാലിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായി അത്‌ലറ്റിക്‌സിൽ ട്രാക്ക് ഇനത്തിൽ മെഡൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം ?

2024 ലെ മികച്ച കായിക പരിശീലകന് നൽകുന്ന ദ്രോണാചാര്യ ആജീവനാന്ത പുരസ്‌കാരം ലഭിച്ച മലയാളി ആര് ?