2023 ആഗസ്റ്റിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് നാലുവർഷം വിലക്ക് ലഭിച്ച ഇന്ത്യൻ അത്‌ലറ്റ് ആര് ?Aവിനേഷ് ഫോഗട്ട്Bദ്യുതി ചന്ദ്Cഎം വി ജിൽനDഅഞ്ജലി ദേവിAnswer: B. ദ്യുതി ചന്ദ്Read Explanation:• ഇന്ത്യയുടെ ഉത്തേജക മരുന്ന് പരിശോധന നടത്തുന്നത് - നാഡ (NADA) • NADA - National Anti-Doping AgencyOpen explanation in App