Question:
2024 പാരീസ് ഒളിമ്പിക്‌സ് ഗുസ്തി മത്സരത്തിൽ നിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ താരം ?
Aവിനേഷ് ഫോഗട്ട്
Bസാക്ഷി മാലിക്ക്
Cനിഷാ ദഹിയ
Dഅൻഷു മാലിക്
Answer:
A. വിനേഷ് ഫോഗട്ട്
Explanation:
• ഭാര പരിശോധനയിൽ നിശ്ചിത ഭാരത്തേക്കാൾ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അയോഗ്യയാക്കിയത് • ഒളിമ്പിക്‌സ് ഗുസ്തി ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതയാണ് വിനേഷ് ഫോഗട്ട് • വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി വിഭാഗത്തിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്