Question:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "3000 മീറ്റർ സ്റ്റീപിൾ ചെയ്സിൽ" സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?

Aപ്രിയങ്ക ഗോസ്വാമി

Bലളിതാ ബാബർ

Cജി മഹേശ്വരി

Dപാരുൽ ചൗധരി

Answer:

D. പാരുൽ ചൗധരി

Explanation:

• 2019 ൽ 5000 മീറ്ററിൽ പാരൂൽ ചൗധരി വെങ്കലം നേടിയിട്ടുണ്ട്.


Related Questions:

2023ലെ ഗ്രാൻഡ് സ്വിസ് ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര് ?

ഐ പി എല്ലിൻ്റെ ചരിത്രത്തിൽ ആദ്യമായി ഫൈനൽ മത്സരത്തിൽ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ നേടിയത് ?

2024 ലെ വനിതാ പ്രീമിയർ ലീഗ് (WPL)ക്രിക്കറ്റ് ടൂർണമെൻറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ആര് ?

2024 പാരാലിമ്പിക്‌സിലെ മത്സരാർത്ഥിയും നാഗാലാൻഡുകാരനുമായ "ഹൊകാട്ടോ ഹൊട്ടോസെ സെമ" ഇന്ത്യക്ക് വേണ്ടി ഏത് മെഡൽ ആണ് നേടിയത് ?

ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഫുടബോളിൽ ഒരു ടീമിൻ്റെ മുഖ്യ പരിശീലകനായ ആദ്യ മലയാളി ?