Question:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ?

Aഐശ്വര്യ മിശ്ര

Bഹിമാ ദാസ്

Cഅഞ്ജലി ദേവി

Dടിൻറു ലൂക്കാ

Answer:

A. ഐശ്വര്യ മിശ്ര

Explanation:

• "ഐശ്വര്യ മിശ്രയുടെ" ആദ്യ രാജ്യാന്തര മെഡൽ നേട്ടമാണ്.


Related Questions:

രാജ്യാന്തര ക്രിക്കറ്റിൽ 20 വർഷം പൂർത്തിയാക്കുന്ന ആദ്യ വനിതാ താരം ആര്?

ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏത്?

പ്രഥമ ഐ.പി.എൽ ക്രിക്കറ്റ് സീസണിലെ ജേതാക്കൾ?

ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) 6000 റൺസ് നേടുന്ന ആദ്യ കളിക്കാരൻ ?

മിക്സഡ് മാർഷ്യൽ ആർട്‌സ് (MMA) കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം ?