Question:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "10000 മീറ്റർ നടത്തത്തിൽ" വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ?

Aസന്ദീപ് കുമാർ

BK T ഇർഫാൻ

Cഗുർമീത് സിംഗ്

Dഅഭിഷേക് പാൽ

Answer:

D. അഭിഷേക് പാൽ

Explanation:

• 2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ് വേദി - ബാങ്കോക്ക്


Related Questions:

BCCI യുടെ നിലവിലെ സെക്രട്ടറി ആര് ?

2023 ജനുവരിയിൽ ഇന്ത്യയുടെ 78 -ാ മത് ചെസ്സ് ഗ്രാൻഡ് മാസ്റ്ററായത് ആരാണ് ?

2024 ലെ സുൽത്താൻ ജോഹർ കപ്പ് ജൂനിയർ ഹോക്കിയിൽ ഏത് മെഡലാണ് ഇന്ത്യ നേടിയത് ?

പുരുഷ ലോങ് ജംപിൽ പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ച തമിഴ്നാട് താരം ?

പ്രഥമ ഐ.പി.എൽ ക്രിക്കറ്റ് സീസണിലെ ജേതാക്കൾ?