Question:

2024 പാരീസ് ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ഷൂട്ടിങ്ങിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ആര് ?

Aസ്വപ്നിൽ കുശാലെ

Bഐശ്വരി പ്രതാപ് സിങ് തോമർ

Cസരബ്‌ജോത് സിങ്

Dഅർജുൻ ചീമ

Answer:

A. സ്വപ്നിൽ കുശാലെ

Explanation:

• മഹാരാഷ്ട്ര സ്വദേശിയാണ് സ്വപ്‌നിൽ കുശാലെ • മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയത് - ലിയു യുകാൻ (ചൈന) • വെള്ളി മെഡൽ നേടിയത് - സെർഹി കുലീഷ് (ഉക്രൈൻ) • ഷൂട്ടിങ്ങിൽ 50 മീറ്റർ റൈഫിൾസ് ത്രീ പൊസിഷൻ വിഭാഗത്തിൽ ഇന്ത്യക്ക് ആദ്യമായിട്ടാണ് ഒളിമ്പിക്‌സ് മെഡൽ ലഭിക്കുന്നത്


Related Questions:

2024 ൽ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻറെ അത്ലീറ്റ്സ് കമ്മറ്റിയിൽ അംഗമായ ഇന്ത്യൻ താരം ആര് ?

മില്‍ഖാ സിങിന് ഒളിമ്പിക്സ് വെങ്കലമെഡല്‍ നഷ്ടമായ ഒളിമ്പിക്സ് ?

2024 ലെ ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്ന സംസ്ഥാനം ഏത് ?

2024 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ വനിതാ സിംഗിൾസ് കിരീടം നേടിയത് ആര് ?

2023ലെ ഡ്യുറൻ്റ് കപ്പ് ഫുട്ബോൾ ടൂർണമെൻടിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയതാര് ?