Question:
2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ J1 60 Kg വിഭാഗം ജൂഡോയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ?
Aകപിൽ പാർമർ
Bയോഗേഷ് കതുനിയ
Cസുഹാസ് യതിരാജ്
Dശരത് കുമാർ
Answer:
A. കപിൽ പാർമർ
Explanation:
• 2022 ഹാങ്‌ചോ പാരാ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ താരമാണ് കപിൽ പാർമർ • 2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ J1 60 Kg വിഭാഗം ജൂഡോയിൽ സ്വർണ്ണ മെഡൽ നേടിയത് - അബ്ദുൽഖാദർ ബൗമാർ (അൾജീരിയ) • ഈ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് - മെയ്‌സം ബനിതാബ (ഇറാൻ)