2024 പാരീസ് ഒളിമ്പിക്‌സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ?
Aഅമൻ ഷെരാവത്ത്
Bബജ്‌രംഗ് പൂനിയ
Cരവി കുമാർ ദഹിയ
Dയോഗേശ്വർ ദത്ത്
Answer:
A. അമൻ ഷെരാവത്ത്
Read Explanation:
• പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തി വിഭാഗത്തിലാണ് വെങ്കല മെഡൽ നേടിയത്
• ഈ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയത് - റെയ് ഹിഗുച്ചി (ജപ്പാൻ )
• വെള്ളി മെഡൽ നേടിയത് - സ്‌പെൻസർ ലീ (യു എസ് എ)
• 2024 പാരീസ് ഒളിമ്പിക്സിൽ ഗുസ്തി മത്സരത്തിൽ യോഗ്യത നേടിയ ഏക ഇന്ത്യൻ പുരുഷ താരമാണ് അമാൻ ഷെരാവത്ത്