Question:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?

Aതേജീന്ദർ പാൽ സിംഗ്

Bഓം പ്രകാശ് സിംഗ്

Cതേക് ചന്ദ്

Dസൗരഭ് വീജ്

Answer:

A. തേജീന്ദർ പാൽ സിംഗ്

Explanation:

• 20.23 മീറ്റർ ഷോട്ട്പുട്ട് എറിഞ്ഞിട്ടാണ് തേജീന്ദർ പാൽ സിംഗ് സ്വർണം നേടിയത്.


Related Questions:

2023ലെ ആഷസ് ടെസ്റ്റ് പരമ്പര നിയന്ത്രിച്ച മലയാളി അമ്പയർ ആര്?

സുധീർമാൻ കപ്പ് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

''തിരുവല്ല പപ്പൻ'' എന്നറിയപ്പെട്ടിരുന്ന തോമസ്സ് വർഗീസ് ഏത് ഒളിമ്പിക് കായിക ഇനത്തിലാണ് മൽസരിച്ചത് ?

പാരാലിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായി അത്‌ലറ്റിക്‌സിൽ ട്രാക്ക് ഇനത്തിൽ മെഡൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം ?

2023ലെ സാഫ് ഫുട്ബോൾ കിരീടം നേടിയ രാജ്യം ?