Question:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?

Aജ്യോതി യാരാജി

Bഅനുരാധ ബിസ്വാൾ

Cദ്യുതി ചന്ദ്

Dജയന്തി ബഹ്റ

Answer:

A. ജ്യോതി യാരാജി

Explanation:

• "ജ്യോതി യാരാജി" 2023 ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "60 മീറ്റർ ഹർഡിൽസിൽ" വെള്ളി നേടിയിട്ടുണ്ട്.


Related Questions:

2024 ൽ നടക്കുന്ന ഏഷ്യാ കപ്പ് അണ്ടർ-19 ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി ?

പാരലിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യാക്കാരി

ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ അംഗമായി വീണ്ടും തിരഞ്ഞെടുക്കപെട്ട ഇന്ത്യന്‍ താരം ആര് ?

രാജ്യാന്തര ക്രിക്കറ്റിൽ 20 വർഷം പൂർത്തിയാക്കുന്ന ആദ്യ വനിതാ താരം ആര്?

ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏത്?