Question:

2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ F 64 വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം ?

Aസുമിത് ആൻ്റിൽ

Bസുന്ദർ സിങ് ഗുജ്ജർ

Cഅരവിന്ദ് മാലിക്

Dവിനോദ് കുമാർ

Answer:

A. സുമിത് ആൻ്റിൽ

Explanation:

• പാരാലിമ്പിക് ഗെയിം റെക്കോർഡോടെയാണ് സുമിത് ആൻ്റിൽ സ്വർണ്ണം നേടിയത് • സുമിത് ആൻ്റിൽ ജാവലിൻ എറിഞ്ഞ ദൂരം - 70.59 മീറ്റർ • 2020 ലെ ടോക്കിയോ പാരാലിമ്പിക്‌സിലും, 2022 ലെ ഹാങ്‌ചോ ഏഷ്യൻ ഗെയിംസിലും സുമിത് ആൻ്റിൽ സ്വർണം നേടിയിരുന്നു


Related Questions:

undefined

ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടിയ ആദ്യ ഇന്ത്യൻ താരം ?

ഇന്ത്യയിൽ ആദ്യമായി കാറോട്ട മത്സരമായ ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിന് വേദിയായത് ?

ഇന്ത്യൻ ദേശീയ പുരുഷ ക്രിക്കറ്റ് ടീമിൻറെ പുതിയ മുഖ്യ സെലക്ടർ ?

ഏഷ്യയിലെ ഏറ്റവും ഉയർന്ന ഫുട്‍ബോൾ പരിശീലന ലൈസൻസായ "AFC Pro" ലഭിച്ച ആദ്യ ഇന്ത്യൻ വനിത ?