Question:

2024 ലെ ഡാക്കർ ബൈക്ക് റാലിയിൽ "റാലി ജിപി" വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ഇന്ത്യൻ ബൈക്ക് റേസിംഗ് ടീം ഏത് ?

Aടി വി എസ് മോട്ടോർ കമ്പനി

Bമഹിന്ദ്ര റേസിംഗ്

Cഹീറോ മോട്ടോർ സ്പോർട്സ് ടീം

Dയമഹ മോട്ടർ കമ്പനി

Answer:

C. ഹീറോ മോട്ടോർ സ്പോർട്സ് ടീം

Explanation:

• ഹീറോ മോട്ടോ സ്‌പോർട്ട് ടീമിന് വേണ്ടി രണ്ടാം സ്ഥാനം നേടിയ താരം - റോസ് ബ്രാഞ്ച് (ബോട്സ്വാന താരം) • ബൈക്ക് റാലി ജി പി വിഭാഗത്തിൽ ഒന്നാമത് ഫിനിഷ് ചെയ്തത് - റിക്കി ബാബ്രെക്ക് (ടീം - ഹോണ്ട )


Related Questions:

2023-ലെ ആഷസ് ക്രിക്കറ്റ് പരമ്പര നിയന്ത്രിച്ച മലയാളി ?

ലാറ്റിനമേരിക്കൻ ഫുട്ബാൾ ക്ലബ്ബിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ ആര് ?

2024 ലെ അർജുന അവാർഡ് ലഭിച്ച മലയാളി താരം ആര് ?

2023ലെ കാനഡ ഓപ്പൺ സൂപ്പർ 500 ബാഡ്മിൻറൺ കിരീടം നേടിയത് ആര് ?

2024 പാരിസ് ഒളിമ്പിക്‌സിൻറെ ഉദ്‌ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകവഹിക്കുന്ന പുരുഷ താരം ആര് ?