Question:

2022 ലെ ലോക വൃക്ഷ സമ്പന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ നഗരം ഏതാണ് ?

Aബെംഗളൂരു

Bമുംബൈ

Cകൊൽക്കത്ത

Dചെന്നൈ

Answer:

B. മുംബൈ

Explanation:

  • 2022 ലെ ലോക വൃക്ഷ സമ്പന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ നഗരം - മുംബൈ
  • 2022 ജനുവരിയിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) രാജസ്ഥാനിൽ ആരംഭിച്ച സൈനിക ദൌത്യം - ഓപ്പറേഷൻ സർദ് ഹവ 
  • 2022 ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിൽ നിന്ന് വിരമിച്ച കുതിര - വിരാട് 
  • 2022 ൽ ഗൂഗിൾ 100 കോടി ഡോളർ നിക്ഷേപിക്കാൻ തീരുമാനിച്ച ടെലികോം കമ്പനി - എയർടെൽ 

Related Questions:

ISRO-യുടെ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ബഹിരാകാശത്തേക്ക് അയക്കുന്ന റോബോട്ട് ?

2024 ലെ ഫെമിനാ മിസ് ഇന്ത്യ വേൾഡ് കിരീടം നേടിയത് ആര് ?

2023 മാർച്ചിൽ ഇന്ത്യയിലാദ്യമായി മെഥനോൾ കലർന്ന ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസ്സുകൾ പുറത്തിറങ്ങിയ നഗരം ഏതാണ് ?

ഇന്ത്യയുടെ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് നൽകിയ പുതിയ പേര് എന്ത് ?

പൊതുഗതാഗതത്തിൽ റോപ്‌വേ സേവനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം ഏതാണ് ?