Question:
ഹരിത വിപ്ലവത്തിന്റെ പിതാവായ നോർമൻ ബോർലോഗിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ഇന്ത്യൻ നഗരം ഏത്?
Aമുംബൈ
Bകൊൽക്കത്ത
Cന്യൂഡൽഹി
Dരാജസ്ഥാൻ
Answer:
C. ന്യൂഡൽഹി
Explanation:
- ഹരിത വിപ്ലവം ആരംഭിച്ചത്:മെക്സിക്കോ (1944 )
- ബോർലോഗ് അവാർഡ് കാർഷികരംഗം മേഖലയിൽ നൽകുന്നു
- ഹരിതവിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചത് :വില്യം ഗൗസ്