2024 ൽ പദവിയിലിരിക്കെ അന്തരിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്റ്റർ ജനറൽ ?
Aരാകേഷ് പാൽ
Bഅനിൽ ചോപ്ര
Cഹരീഷ് ബിഷ്ട്
Dരാജേന്ദ്ര സിങ്
Answer:
A. രാകേഷ് പാൽ
Read Explanation:
• ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ 25-ാമത്തെ ഡയറക്റ്റർ ജനറൽ ആയിരുന്നു രാകേഷ് പാൽ
• 1 വർഷവും 30 ദിവസവുമാണ് അദ്ദേഹം കോസ്റ്റ് ഗാർഡ് ഡയറക്റ്റർ ജനറലായി സേവനം അനുഷ്ഠിച്ചത്