Question:

2024 ഡിസംബറിൽ മെൽബൺ ക്രിക്കറ്റ് ക്ലബ്ബിൻ്റെ ഓണററി അംഗത്വം ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം ?

Aരോഹിത് ശർമ്മ

Bസച്ചിൻ ടെണ്ടുൽക്കർ

Cവിരാട് കോലി

Dരാഹുൽ ദ്രാവിഡ്

Answer:

B. സച്ചിൻ ടെണ്ടുൽക്കർ

Explanation:

• ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബുകളിലൊന്നാണ് മെൽബൺ ക്രിക്കറ്റ് ക്ലബ്ബ് • മെൽബൺ ക്രിക്കറ്റ് ക്ലബ്ബ് സ്ഥിതി ചെയ്യുന്നത് - ഓസ്‌ട്രേലിയ


Related Questions:

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറവ് പന്തുകളിൽ അവസാനിച്ച മത്സരത്തിൽ വിജയികളായ ടീം ഏത് ?

2020-ലെ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയതാര് ?

2024 ലെ ഫ്രഞ്ച് ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ പുരുഷ ഡബിൾസ് കിരീടം നേടിയ ഇന്ത്യൻ താരങ്ങൾ ആരെല്ലാം ?

ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിൽ ആദ്യമായി 5000 റൺസ് തികച്ച താരം ?

ഒളിമ്പിക്സ് പതാകയുടെ നിറം ?