Question:

2024 ലെ അമ്പെയ്ത്ത് ലോകകപ്പ് റിക്കർവ്വ് വ്യക്തിഗത ഇനം ഫൈനലിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ വനിതാ താരം ?

Aജ്യോതി സുരേഖ വെന്നം

Bഅങ്കിത ഭഗത്

Cദീപിക കുമാരി

Dഭജൻ കൗർ

Answer:

C. ദീപിക കുമാരി

Explanation:

• സ്വർണ്ണ മെഡൽ നേടിയത് - ലീ ജിയാമൻ (ചൈന) • ലോക അമ്പെയ്ത്ത് ഫൈനൽ മത്സരങ്ങൾ നടന്നത് - മെക്‌സിക്കോ


Related Questions:

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ താരം ?

മികച്ച കായിക പരിശീലകർക്ക് നൽകുന്ന ദ്രോണാചാര്യ (റെഗുലർ) പുരസ്‌കാരം 2024 ൽ നേടിയത് ആര് ?

2024 ഒളിമ്പിക്സിൻ്റെ ഭാഗമായി പാരീസിൽ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ കൺട്രി ഹൗസ് സ്ഥാപിച്ചത് ഏത് ബിസിനസ് സ്ഥാപനത്തിൻ്റെ സഹകരണത്തോടെയാണ് ?

രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ താരം ആര്?

6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് - 2023 ൽ കിരീടം നേടിയ സംസ്ഥാനം ഏത് ?