App Logo

No.1 PSC Learning App

1M+ Downloads

അസറ്റ് റിക്കവറി ഇൻ്റെറാജൻസി നെറ്റ്‌വർക്ക് ഏഷ്യാ-പസഫിക്കിൻ്റെ (ARIN - IN) സ്റ്റിയറിങ് കമ്മിറ്റിയിൽ അംഗമായ ഇന്ത്യൻ അന്വേഷണ ഏജൻസി ?

Aസെൻട്രൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ

Bനാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോ

Cഎൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്

Dസീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്

Answer:

C. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്

Read Explanation:

• സാമ്പത്തിക നിയമ നിർവ്വഹണം, സാമ്പത്തിക കുറ്റകൃത്യ രഹസ്യാന്വേഷണം എന്നിവയ്ക്കായി കേന്ദ്ര സർക്കാർ രൂപീകരിച്ച അന്വേഷണ ഏജൻസിയാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് • ഏഷ്യ- പസഫിക് മേഖലയിലെ ആസ്തി കണ്ടെത്തൽ, വസ്തുവകകൾ കണ്ടുകെട്ടൽ, മരവിപ്പിക്കൽ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള അനൗപചാരിക സഹകരണ സംഘടനയാണ് ARIN-AP • ARIN AP - Asset Recovery Interagency Network Asia Pacific


Related Questions:

2020 സമ്മർ ഒളിംപിക്സ് ഏത് സ്ഥലത്താണ് ആദ്യം നിശ്ചയിച്ചിരുന്നത് ?

ഇന്ത്യയുടെ ഐ ടി സേവന കമ്പനി ആയ ഇൻഫോസിസിൻറെ അംബാസിഡർ ആയ ടെന്നീസ് താരം ആര് ?

38 ആമത് ദേശീയ ഗെയിംസ് വേദി?

ഇന്ത്യയിലെ ആദ്യത്തെ Snow Leopard Conservation സെൻറർ നിലവിൽ വന്നത് എവിടെ ?

' ലിറ്റിൽ ഇന്ത്യ ' എന്ന് പുനർനാമകരണം ചെയ്ത ഹാരിസ് പാർക്ക് ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?