App Logo

No.1 PSC Learning App

1M+ Downloads

മിഗ്‌ജോം ചുഴലിക്കാറ്റിനെ തുടർന്ന് 2023 ഡിസംബറിൽ വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും ഉണ്ടായ ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ഏത് ?

Aബാംഗ്ലൂർ

Bചെന്നൈ

Cഹൈദരാബാദ്

Dമുംബൈ

Answer:

B. ചെന്നൈ

Read Explanation:

• മിഗ്‌ജോം ചുഴലിക്കാറ്റിനെ തുടർന്ന് നാശനഷ്ടമുണ്ടായി തമിഴ്‌നാട്ടിലെ മറ്റു ജില്ലകൾ - കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപ്പെട്ട് • ചുഴലിക്കാറ്റിന് മിഗ്‌ജോം എന്ന പേര് നൽകിയ രാജ്യം - മ്യാൻമാർ


Related Questions:

റബ്ബർ കൃഷിയെക്കുറിച്ചുള്ള അറിവുകൾ നൽകുന്നതിനായി റബ്ബർ ബോർഡ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ?

2023 മാർച്ചിൽ കുമരകത്ത് നടന്ന ജി - 20 ഷെർപ്പമാരുടെ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ആരാണ് ?

2023ൽ ഇൻറ്റർനാഷണൽ ലോയേഴ്സ് കോൺഫറൻസിന് വേദിയായ നഗരം ഏത് ?

ഇന്ത്യയുടെ പുതിയ സാമ്പത്തികകാര്യ സെക്രട്ടറി ?

2023ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിന് വേദിയായ നഗരം ഏത് ?