Question:

2024 ൽ അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം ?

Aപി ആർ ശ്രീജേഷ്

Bഹാർദിക് സിങ്

Cകൃഷൻ പഥക്

Dശെൽവം കാർത്തി

Answer:

A. പി ആർ ശ്രീജേഷ്

Explanation:

• ഇന്ത്യയുടെ ദേശീയ ഹോക്കി ടീമിൻ്റെ ഗോൾ കീപ്പറാണ് മലയാളി താരം പി ആർ ശ്രീജേഷ് • ഇന്ത്യക്ക് വേണ്ടി ഹോക്കിയിൽ ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ മെഡൽ നേടിയ താരമാണ് പി ആർ ശ്രീജേഷ് • എറണാകുളം പള്ളിക്കര സ്വദേശിയാണ് ശ്രീജേഷ്


Related Questions:

പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം നേടിയത് ?

കേരളത്തിൽ പുതിയതായി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടെയുള്ള സ്പോർട്സ് സിറ്റി നിലവിൽ വരുന്നത് എവിടെ ?

2023 -ലെ ലോക ബധിര T20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് വേദി ?

ഹാട്രിക് ഗോളോടെ കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്തത് :

വനിതാ ക്രിക്കറ്റ് ലോകകപ്പിൽ വിക്കറ്റ് നേടിയ ആദ്യ മലയാളി താരം ?