Question:
2024 ൽ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻറെ അത്ലീറ്റ്സ് കമ്മറ്റിയിൽ അംഗമായ ഇന്ത്യൻ താരം ആര് ?
Aഹർമൻപ്രീത് സിംഗ്
Bസുമിത് വാൽമീകി
Cമൻപ്രീത് സിംഗ്
Dപി ആർ ശ്രീജേഷ്
Answer:
D. പി ആർ ശ്രീജേഷ്
Explanation:
• അത്ലറ്റീസ് കമ്മിറ്റിയുടെ ചുമതല - ഹോക്കി താരങ്ങളുടെ കരിയർ വികസനം, ആരോഗ്യം, ക്ഷേമം, തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക • കമ്മിറ്റിയിൽ അംഗമായ ചിലി വനിതാ ടീം ക്യാപ്റ്റൻ - കാമില കാരം • ഇന്ത്യൻ ദേശീയ ഹോക്കി ടീമിൻറെ ഗോൾ കീപ്പർ ആണ് പി ആർ ശ്രീജേഷ്