App Logo

No.1 PSC Learning App

1M+ Downloads

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച "ഗബ്ബാർ" എന്ന അപരനാമത്തിൽ അറിയപ്പെട്ട ഇന്ത്യൻ താരം ?

Aദിനേശ് കാർത്തിക്

Bഅജിൻക്യ രഹാനെ

Cചേതേശ്വർ പൂജാര

Dശിഖർ ധവാൻ

Answer:

D. ശിഖർ ധവാൻ

Read Explanation:

• ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റർ ആയിരുന്ന വ്യക്തിയാണ് ശിഖർ ധവാൻ • 2016 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിലെ അംഗം • 2016,2018 ഏഷ്യാ കപ്പ് കിരീടം നേടിയ ടീമിലെ അംഗം • അർജുന അവാർഡ് ലഭിച്ചത് - 2021


Related Questions:

സൈന നെഹ്‌വാൾ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

പി.ആർ. ശ്രീജേഷ് താഴെപ്പറയുന്നവയിൽ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഇന്ത്യയുടെ 79 -ാ മത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ആരാണ് ?

ബാഡ്മിന്റൺ ലോക റാങ്കിങിൽ ഒന്നാം സ്ഥാനം നേടിയ ആദ്യ ഇന്ത്യൻ വനിത

2023ലെ ലോക ജൂനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ "61 കിലോഗ്രാം വിഭാഗത്തിൽ" കിരീടം നേടിയ ഇന്ത്യൻ താരം ആര് ?