ഒളിമ്പിക്സ് ടേബിൾ ടെന്നീസ് മത്സരത്തിൽ പ്രീ ക്വർട്ടറിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ താരം ?
Aശ്രീജ അകുല
Bമൗമ ദാസ്
Cഅങ്കിത ദാസ്
Dമണിക ബത്ര
Answer:
D. മണിക ബത്ര
Read Explanation:
• ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം - മണിക ബത്ര
• പാരീസ് ഒളിമ്പിക്സിൽ പ്രീ ക്വർട്ടറിൽ എത്തിയ രണ്ടാമത്തെ ഇന്ത്യൻ താരം - ശ്രീജ അകുല
• ടേബിൾ ടെന്നീസ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയ വർഷം - 1988