Question:

ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരം എന്ന റെക്കോർഡ് പാക്കിസ്ഥാൻ താരം വസീം അക്രത്തോടൊപ്പം പങ്കിടുന്ന ഇന്ത്യൻ താരം ആര് ?

Aരോഹിത് ശർമ്മ

Bശ്രെയസ് അയ്യർ

Cഅജിൻക്യ രഹാനെ

Dയശ്വസി ജയ്‌സ്വാൾ

Answer:

D. യശ്വസി ജയ്‌സ്വാൾ

Explanation:

• ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിംഗിസിൽ 12 സിക്സുകൾ ആണ് വസീം അക്രവും യശ്വസി ജയ്‌സ്വാളും നേടിയത് • ടെസ്റ്റ് കരിയറിലെ ആദ്യ മൂന്ന് സെഞ്ചുറികളിലും 150 ൽ അധികം റൺസ് നേടിയ ആദ്യ ഇന്ത്യൻ താരം - യശ്വസി ജെയ്‌സ്വാൾ


Related Questions:

38-ാമത് ദേശീയ ഗെയിംസിന് വേദിയായ സംസ്ഥാനം ഏത് ?

2024 ലെ കലിംഗ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെൻറിൽ കിരീടം നേടിയ ടീം ഏത് ?

ഒരു ഒളിമ്പിക്‌സ് എഡിഷനിൽ ഇന്ത്യക്ക് വേണ്ടി ഒന്നിൽ കൂടുതൽ മെഡൽ നേടിയ ആദ്യ വനിതാ താരം ആര് ?

38-ാമത് ദേശീയ ഗെയിംസിൻ്റെ ഭാഗ്യചിഹ്നം ഏത് ?

ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ്റെ നിലവിലെ പ്രസിഡൻറ് ?