2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ പുരുഷ ഡബിൾസിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര് ?
Aമഹേഷ് ഭൂപതി
Bസുമിത് നാഗൽ
Cരോഹൻ ബൊപ്പണ്ണ
Dയുക്കി ഭാംപ്രി
Answer:
C. രോഹൻ ബൊപ്പണ്ണ
Read Explanation:
• 2024 ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത് - രോഹൻ ബൊപ്പണ്ണ, മാത്യു എബ്ഡൺ (ഓസ്‌ട്രേലിയ) സഖ്യം
• റണ്ണറപ്പ് ആയത് - സിമോൺ ബോവെല്ലി, ആൻഡ്രിയ വവസോറി സഖ്യം
• രോഹൻ ബൊപ്പണ്ണയുടെ ആദ്യ പുരുഷ ഡബിൾസ് കിരീട നേട്ടം ആണ് 2024 ഓസ്‌ട്രേലിയൻ ഓപ്പണിലേത്
• ടെന്നീസ് ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം - രോഹൻ ബൊപ്പണ്ണ