Question:

പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകണമെന്ന് ശുപാർശ ചെയ്ത എൽ എം സിംഗ്വി കമ്മിറ്റിയെ നിയമിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?

Aരാജീവ് ഗാന്ധി

Bഇന്ദിര ഗാന്ധി

Cപി വി നരസിംഹ റാവു

Dമൊറാർജി ദേശായി

Answer:

A. രാജീവ് ഗാന്ധി


Related Questions:

ഗ്രാമതലത്തിലും ജില്ലാതലത്തിലുമുള്ള ഗവൺമെന്റ് അറിയപ്പെടുന്നത്?

ത്രിതല പഞ്ചായത്ത് സംവിധാനം ദ്വിതലമാക്കി പരിഷ്കരിക്കണമെന്ന് ശിപാർശ ചെയ്ത കമ്മിറ്റി ഏത് ?

ഗ്രാമപഞ്ചായത്തുകൾക്ക് നികുതികൾ ഏർപ്പെടുത്താനും, പിരിച്ചെടുക്കാനും അധി കാരം നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം ഏതെന്ന് കണ്ടെത്തുക.

ബ്രിട്ടീഷ് ഭരണകാലത്ത് ഗ്രാമപഞ്ചായത്തുകൾ അറിയപ്പെട്ടിരുന്നത് ?

ആർട്ടിക്കിൾ 243 A എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?