Question:

പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി ?

Aഇന്ദിരാഗാന്ധി

Bജവഹർലാൽ നെഹ്റു

Cമൊറാർജി ദേശായി

Dലാൽ ബഹദൂർ ശാസ്ത്രി

Answer:

B. ജവഹർലാൽ നെഹ്റു

Explanation:

  • പഞ്ചശീലതത്വങ്ങളിൽ ഒപ്പ് വെച്ച രാജ്യങ്ങൾ - ഇന്ത്യ ,ചൈന 
  • പഞ്ചശീലതത്വങ്ങൾ ഒപ്പ് വെച്ച വർഷം - 1954 ഏപ്രിൽ 29 
  • ഒപ്പ് വെച്ച പ്രധാനമന്ത്രിമാർ - നെഹ്റു ,ചൌ എൻ ലായ് 

പഞ്ചശീലതത്വങ്ങൾ 

  • രാഷ്ട്രങ്ങളുടെ അതിരുകളെയും പരമാധികാരത്തെയും പരസ്പരം ബഹുമാനിക്കുക 
  • ആഭ്യന്തരകാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക 
  • സമത്വവും പരസ്പരനേട്ടവും ഉറപ്പുവരുത്തുക 
  • പരസ്പരം ആക്രമിക്കാതിരിക്കുക 
  • സമാധാനപരമായ സഹവർത്തിത്വവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുക 

Related Questions:

ഇന്ത്യ-ചൈന അതിർത്തി നിർണ്ണയിക്കുന്ന രേഖ തയ്യാറാക്കിയ ബ്രിട്ടീഷുദ്യോഗസ്ഥൻ ആര് ?

ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി ആര്?

താഴെ പറയുന്നവയിൽ ഇന്ത്യയുടെ അയൽ രാജ്യം അല്ലാത്തത് ഏത് ?

ഇന്ത്യയേയും ശ്രീലങ്കയേയും തമ്മിൽ വേർതിരിക്കുന്ന കടലിടുക്ക് ഏത് ?

ബംഗ്ലാദേശുമായി ഏറ്റവും കുറവ് അതിർത്തി പങ്കിടുന്ന സംസ്ഥാനം ഏതാണ് ?