Question:

2023 ഒക്ടോബറിൽ നവരത്ന പദവി ലഭിച്ച ഇന്ത്യൻ പൊതുമേഖലാ കമ്പനികൾ ഏതെല്ലാം ?

ABIC, CPCL

BBDL, BSNL

CIRCON, RITES

DCOCHIN SHIPYARD, GOA SHIPYARD

Answer:

C. IRCON, RITES

Explanation:

• IRCON - Indian Railway Construction Limited • IRCON സ്ഥാപിതമായത് - 1976 • ആസ്ഥാനം - ന്യൂഡൽഹി • RITES - RAIL INDIA TECHNICAL AND ECONOMICS SERVICE • RITES സ്ഥാപിതമായത് - 1974 • ആസ്ഥാനം - ഗുഡ്‌ഗാവ്


Related Questions:

തെക്കേ ഇന്ത്യയിലെ വിശേശ്വരയ്യ ഇരുമ്പുരുക്ക് ശാല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നു ?

ഇന്ത്യയിലെ ആദ്യ ഇരുമ്പുരുക്ക് ശാല ആയ ടാറ്റ ഇരുമ്പുരുക്ക് ശാല സ്ഥാപിതമായ വർഷം?

പത്ത് ലക്ഷം കോടി രൂപ മാർക്കറ്റ് മൂല്യമുള്ള ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്ഥാപനം ?

ഇന്ത്യയിലെ ആദ്യത്തെ സിമൻറ് ഫാക്ടറി ആരംഭിച്ചത് എവിടെ?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തിമില്ലുകളുള്ള സംസ്ഥാനം ഏതാണ് ?