2022 ജൂണിൽ യുറേനിയം നിക്ഷേപം കണ്ടെത്തിയ ഇന്ത്യൻ സംസ്ഥാനം ?Aരാജസ്ഥാൻBബീഹാർCഗുജറാത്ത്DകർണാടകAnswer: A. രാജസ്ഥാൻRead Explanation:ആണവ റിയാക്ടറുകളിലും അണുബോംബുകളിലും ഇന്ധനമായി ഉപയോഗിക്കുന്ന അതീവ റേഡിയോ ആക്റ്റീവായ മൂലകമാണ് യുറേനിയം.Open explanation in App