Question:

2023 ഒക്ടോബറിൽ മിന്നൽ പ്രളയം ഉണ്ടായ ഇന്ത്യൻ സംസ്ഥാനം ഏത് ?

Aസിക്കിം

Bഅരുണാചൽ പ്രദേശ്

Cഉത്തരാഖണ്ഡ്

Dമേഘാലയ

Answer:

A. സിക്കിം

Explanation:

• പ്രളയം ഉണ്ടായ നദി - തീസ്ത • പ്രളയത്തിൽ തകർന്ന ഡാം - ചുങ്താങ് ഡാം ( തീസ്ത - 3 ഡാം)


Related Questions:

ഇന്ത്യയിൽ ആദ്യമായി ജാതി സെൻസസ് ആരംഭിച്ച സംസ്ഥാനം ഏതാണ് ?

Koyna River Valley Project is in .....

2024 ഫെബ്രുവരിയിൽ പഞ്ഞിമിഠായി വിൽപ്പനക്ക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ?

ജി.എസ്.ടി ബില്ല് പാസ്സാക്കിയ ആദ്യ നിയമസഭ ?