2025 ഫെബ്രുവരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം ?Aമണിപ്പൂർBമിസോറാംCജാർഖണ്ഡ്Dപഞ്ചാബ്Answer: A. മണിപ്പൂർRead Explanation:• ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം - മണിപ്പൂർ • മണിപ്പൂരിൽ 11 തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്.Open explanation in App