ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?Aമധ്യപ്രദേശ്Bആന്ധ്രപ്രദേശ്Cമഹാരാഷ്ട്രDരാജസ്ഥാൻAnswer: C. മഹാരാഷ്ട്രRead Explanation:102 ദേശീയപാതകളാണ് മഹാരാഷ്ട്രയിൽ കൂടെ കടന്നു പോകുന്നത്Open explanation in App