Question:

ബേബി ഫ്രണ്ട്‌ലി സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

Aആസാം

Bബീഹാര്‍

Cകേരളം

Dഗോവ

Answer:

C. കേരളം

Explanation:

  • കേരള സംസ്ഥാനം നിലവിൽ വന്നത്- 1956 നവംബർ 1
  • ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം -കേരളം
  • സ്ത്രീ പുരുഷാനുപാതം കൂടിയ സംസ്ഥാനം - കേരളം

Related Questions:

2023 ജനുവരിയിൽ റവന്യൂ പോലീസ് സംവിധാനം നിർത്തലാക്കിക്കൊണ്ട് റവന്യൂ വില്ലേജുകളെ സംസ്ഥാന പോലീസിന് കിഴിലാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം ഏതാണ് ?

"ധരാ ശിവ്" എന്ന് പേരുമാറ്റപ്പെട്ട മഹാരാഷ്ട്രയിലെ ജില്ല ഏത് ?

സർക്കാർ ആശുപത്രികളിൽ സൗജന്യ "ഇൻ വിട്രോ ഫെർട്ടിലൈസേഷൻ" ചികിത്സ ലഭ്യമാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?

"Noutanki" is the dance form of which Indian state :

ഇന്ത്യയും ഭൂട്ടാനും ചേർന്നുള്ള ആദ്യ സംയുക്ത ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്ന ' ജയ്‌ഗോൺ ' ഏത് സംസ്ഥാനത്താണ് ?