മാംഗനീസ് ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ?Aജാർഖണ്ഡ്BഒഡീഷCകേരളംDതമിഴ്നാട്Answer: B. ഒഡീഷRead Explanation:2024 ലെ കണക്ക്പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാംഗനീസ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - ഒഡീഷമൊത്തം ഉല്പാദനത്തിന്റെ 37% ഒഡീഷയിലാണ് ഒഡീഷക്ക് ശേഷം വരുന്ന മാംഗനീസ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ മധ്യപ്രദേശ് മഹാരാഷ്ട്ര കർണ്ണാടക ആന്ധ്രാപ്രദേശ് Open explanation in App