Question:

"സാങ്നാൻ" എന്ന് ചൈന വിശേഷിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?

Aഉത്തരാഖണ്ഡ്

Bസിക്കിം

Cഅരുണാചൽ പ്രദേശ്

Dഹിമാചൽ പ്രദേശ്

Answer:

C. അരുണാചൽ പ്രദേശ്

Explanation:

• ചൈനയുടെ ആഭ്യന്തര വകുപ്പിൻറെ വെബ്സൈറ്റിൽ ആണ് അരുണാചലിൻറ്റേത് അടക്കമുള്ള ഇന്ത്യൻ പ്രദേശങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്


Related Questions:

ഗ്രാമ പ്രദേശങ്ങളിലെ വികസനം ലക്ഷ്യമിട്ടുകൊണ്ട് "Bikashita Gaon" പദ്ധതി ആരംഭിച്ച സംസ്ഥാനം ?

ഭരണഘടന നിലവില്‍വന്നശേഷം ആദ്യമായി രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ സംസ്ഥാനം ഏത്?

' മാഗ് ബിഹു ' കൊയ്ത്ത് ഉത്സവം നടക്കുന്ന സംസ്ഥാനം ഏതാണ് ?

ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്?

The first Indian state to introduce the institution of Lokayukta?