Question:

മൂന്നുവശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

Aഅരുണാചൽ പ്രദേശ്

Bആസ്സാം

Cത്രിപുര

Dമിസ്സോറം

Answer:

C. ത്രിപുര

Explanation:

മൂന്നുവശവും ബംഗ്ലാദേശ് എന്ന രാജ്യത്താൽ ചുറ്റപ്പെട്ട ഇന്ത്യയുടെ സംസ്ഥാനമാണ് ത്രിപുര.


Related Questions:

തൊഴിലുറപ്പ് പദ്ധതിയിൽ സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റിങ് എന്ന ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം ഏതാണ് ?

"മുഖ്യമന്ത്രി ഷെഹാരി ആവാസ് യോജന" എന്ന പേരിൽ പാർപ്പിട പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏത് ?

ഇന്ത്യയിൽ പതിനാറാമത് ആയി നിലവിൽ വന്ന സംസ്ഥാനം?

ആഗ്ര പട്ടണം ഏത് സംസ്ഥാനത്താണ് ?

ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?