Question:

ഏറ്റവും കൂടുതല്‍ പുകയില ഉല്പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?

Aആന്ധ്രാപ്രദേശ്

Bകര്‍ണ്ണാടക

Cബീഹാര്‍

Dപഞ്ചാബ്

Answer:

A. ആന്ധ്രാപ്രദേശ്

Explanation:

  • കടൽത്തീരം  കൂടുതലുള്ള രണ്ടാമത്തെ  ഇന്ത്യൻ സംസ്ഥാനം. 
  • ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ കടൽതീരമുള്ള സംസ്ഥാനം.
  • ഏറ്റവും കൂടുതൽ പുകയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം. 
  • ദക്ഷിണേന്ത്യിൽ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം. 
  • പഞ്ചായത്ത് രാജ് സംവിധാനം നടപ്പിലാക്കിയ ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം.
  • ഇ - മന്ത്രിസഭാ കൂടിയ ആദ്യ സംസ്ഥാനം. 

Related Questions:

ഇന്ത്യയിൽ ഏറ്റവുമവസാനം രൂപം കൊണ്ട സംസ്ഥാനം ഏത്?

ഭോജ് തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Which state has the largest population of scheduled Tribes ?

നാഗാലാൻഡിന് സംസ്ഥാന പദവി ലഭിച്ച വർഷം?

ഇന്ത്യയിൽ ആദ്യമായി ഹെലി - ടാക്‌സി നിലവിൽ വന്ന സംസ്ഥാനം ഏത് ?