Question:
കരിമ്പ് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
Aമധ്യപ്രദേശ്
Bഉത്തർപ്രദേശ്
Cആന്ധ്രാപ്രദേശ്
Dഛത്തീസ്ഗഡ്
Answer:
B. ഉത്തർപ്രദേശ്
Explanation:
- കരിമ്പ് ഉൽപ്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം -2
- ഒന്നാം സ്ഥാനം - ബ്രസീൽ
- കരിമ്പിന്റെ ജന്മനാട്- ഇന്ത്യ
- കരിമ്പ് കൃഷിക്ക് അനുയോജ്യമായ മണ്ണിനങ്ങൾ- കറുത്തമണ്ണ് ,എക്കൽമണ്ണ്.
- ഇന്ത്യയിൽ കരിമ്പ് വ്യാപകമായി കൃഷി ചെയ്യുന്ന പ്രദേശങ്ങൾ- ഉത്തരേന്ത്യൻ സമതലപ്രദേശവും ഡക്കാൻ പീഠഭൂമിപ്രദേശവും. ഇന്ത്യയുടെ പഞ്ചസാരകിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം -ഉത്തർപ്രദേശ്
- കേരളത്തിലെ ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല-ഇടുക്കി.