Question:
2023 ആഗസ്റ്റിൽ 5 .1 (ERIS )എന്ന കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്ത ഇന്ത്യൻ സംസ്ഥാനം ?
Aകർണാടക
Bഗുജറാത്ത്
Cഉത്തർപ്രദേശ്
Dമഹാരാഷ്ട്ര
Answer:
D. മഹാരാഷ്ട്ര
Explanation:
2023 ആഗസ്റ്റിൽ 5 .1 (ERIS )എന്ന കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്ത ഇന്ത്യൻ സംസ്ഥാനം മഹാരാഷ്ട്ര ആണ്