Question:
2023-24 സീസണിലെ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ മത്സരങ്ങൾക്ക് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
Aആന്ധ്രാ പ്രദേശ്
Bഅരുണാചൽ പ്രദേശ്
Cഉത്തർ പ്രദേശ്
Dഹിമാചൽ പ്രദേശ്
Answer:
B. അരുണാചൽ പ്രദേശ്
Explanation:
• സന്തോഷ് ട്രോഫി ടൂർണമെൻറ്റിൻറെ ചരിത്രത്തിൽ ആദ്യമായാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് അരുണാചൽ പ്രദേശ് വേദിയാകുന്നത് • 2022-23 സീസണിലെ കിരീട ജേതാക്കൾ -കർണാടക