Question:

2024 ൽ നടക്കുന്ന അന്താരാഷ്ട്ര കയാക്കിങ് ടൂർണമെൻറിന് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?

Aകേരളം

Bഅരുണാചൽ പ്രദേശ്

Cഗോവ

Dഉത്തരാഖണ്ഡ്

Answer:

B. അരുണാചൽ പ്രദേശ്

Explanation:

• അരുണാചൽ പ്രദേശിലെ തവാങിൽ ആണ് മത്സരങ്ങൾ നടക്കുന്നത് • മത്സരങ്ങൾ നടക്കുന്ന നദി - തവാങ്ചു നദി


Related Questions:

108 അടി ഉയരത്തിൽ ശങ്കരാചാര്യ പ്രതിമയും അന്താരാഷ്ട്ര മ്യൂസിയവും നിർമ്മിക്കുന്ന സംസ്ഥാനം ?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?

അരുണാചൽ പ്രദേശിന് സംസ്ഥാന പദവി ലഭിച്ചത് ഏത് വർഷം?

"ജുഡിമ ഫെസ്റ്റിവൽ" ആഘോഷിക്കുന്ന സംസ്ഥാനം ?