2025 ൽ നടക്കുന്ന വനിതാ കബഡി ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം ?Aമധ്യപ്രദേശ്BബീഹാർCരാജസ്ഥാൻDപഞ്ചാബ്Answer: B. ബീഹാർRead Explanation:• മത്സര വേദി - രാജ്ഗീർ സ്പോർട്സ് അക്കാഡമി (ബീഹാർ) • പ്രഥമ വനിതാ കബഡി ലോകകപ്പ് മത്സരങ്ങൾക്ക് വേദിയായത് - ബീഹാർOpen explanation in App