App Logo

No.1 PSC Learning App

1M+ Downloads

മികച്ച ടൂറിസം വില്ലേജുകളാക്കുന്നതിനുള്ള UNWTO പ്രോഗ്രമിൽ ഉൾപ്പെട്ട ഇന്ത്യൻ ഗ്രാമം ?

Aമറയൂർ

Bധൂദ്മരസ്

Cജോധ്പൂർ

Dമടിക്കേരി

Answer:

B. ധൂദ്മരസ്

Read Explanation:

• ഛത്തീസ്ഗഢിലെ ബസ്തർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ധൂദ്മരസ് • കാങ്കർവാലി നാഷണൽ വാലി നാഷണൽ പാർക്കിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് • UNWTO - United Nations World Tourism Organization


Related Questions:

108 ആമത് ഇന്ത്യൻ സയൻസ് കോൺഗ്രസിന് ആതിഥേയത്വം വഹിച്ച നഗരം

ശരീരത്തെ അറിഞ്ഞ് ആരോഗ്യകരമായ ജീവിതത്തിനുള്ള ചികിത്സ ആയുർവേദ ഡോക്ടറുമാരുടെ സഹായത്തോടെ നിർദ്ദേശിക്കുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച മൊബൈൽ ആപ്പ് ?

ഓസ്കാർ നേടിയ ആദ്യ മലയാളി ആരാണ്?

ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ ആരാണ് ?

2023 റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പോലീസിനെ നയിച്ച യുവ മലയാളി IPS ഓഫീസർ ആരാണ് ?