Question:

വിദേശപിച്ചിൽ ഉയർന്ന സ്കോർ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന ബഹുമതി നേടിയ കായിക താരം?

Aരാഹുൽ ദ്രാവിഡ്

Bമഹേന്ദ്ര സിങ് ധോണി

Cദിനേശ് കാർത്തിക്

Dഋഷഭ് പന്ത്

Answer:

D. ഋഷഭ് പന്ത്


Related Questions:

2024 വേൾഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ കിരീടം നേടിയത് ?

ലോകത്തെ ആദ്യത്തെ സൗരോർജ ക്രിക്കറ്റ് സ്റ്റേഡിയം ?

ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയ രാജ്യം?

2023 അണ്ടർ 17 FIFA ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ഏത് രാജ്യം ?

സച്ചിൻ 100-ാമത്തെ സെഞ്ച്വറി നേടിയ സ്റ്റേഡിയം ഏത് ?